Featured Kerala Life Style Local Obituary

സംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ് മൂലമുണ്ടായത്. ഇതോടെ ആകെ മരണം 16,457 ആയി.

പോസിറ്റീവ് ആയവർ

മലപ്പുറം 3931

തൃശൂർ 3005

കോഴിക്കോട് 2400

എറണാകുളം 2397

പാലക്കാട് 1649

കൊല്ലം 1462

ആലപ്പുഴ 1461

കണ്ണൂർ 1179

തിരുവനന്തപുരം 1101

കോട്ടയം 1067

കാസർകോട് 895

വയനാട് 685

പത്തനംതിട്ട 549

ഇടുക്കി 375

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേർ രോഗമുക്തി നേടി.
ഇതോടെ 1,49,534 പേരാണു രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,60,804 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Related posts

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നീന്തൽ സെലക്ഷൻ

Vinod

ചാത്തന്നൂരിൽ ലോറി അപകടം : ഡ്രൈവർക്ക് പരിക്ക്

Vinod

സംസ്ഥാനത്തെ കോവിഡ് കണക്കുകൾ

Vinod