Kerala

മൃതശരീരം കാണ്മാനില്ല .

കൊല്ലം ഇന്നലെ അന്തരിച്ച കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡൻ്റുകൂടിയായിരുന്ന ശ്രീനിവാസൻ്റെ ആന്തരിച്ചപ്പോൾ
മൃതശരീരം ഇന്നലെ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. മൃതശരീരം മറവ് ചെയ്യാനായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് പ്രിയപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കന്മാർ എത്തിയപ്പോൾ മോർച്ചറിയിൽ മൃതശരീരം കാണാനില്ല.അനേഷിച്ചപ്പോൾ മൃതശരീരം മാറി സംസ്കരിച്ചു എന്നാണ് മോർച്ചറി അധികൃതർ പറയുന്നത് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് Adv Bindhu Krishna ബന്ധുക്കൾക്ക് ഉറപ്പു നൽകി

Related posts

വീണ ജോർജ്‌ ആരോഗ്യമന്ത്രി യായി ചുമതല ഏൽക്കും

Vinod

പത്തനാപുരം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സി. പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു

Vinod

സജി ചെറിയാൻ ഫിഷറീസ് & സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതല ഏൽക്കും

Vinod