ഇരവിപേരൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇരവിപേരൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. വി. ശമുവേൽ നിത്യതയിൽ പ്രവേശിച്ചു.ഹാർട്ട് അറ്റാക്കിനെ തുടർന്ന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തിരുന്നു.മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ സെമിനാരിയിലെ അധ്യാപകനും ഇരവിപേരൂർ സെന്റർ പാസ്റ്ററും ഇരവിപേരൂർ സഭാ ശുശ്രൂഷകനുമായി പ്രവർത്തിച്ചു വരികയായിരുന്നു