Kerala Local

പത്തനാപുരം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സി. പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു

പത്തനാപുരം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സി. പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മറ്റു നേതാക്കന്മാർ പങ്കെടുത്തു. കെ. ബി. ഗണേഷ് കുമാർന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ഈ പിന്തുണ കെ. ബി. ഗണേഷ് കുമാർന് വലിയ ആത്മവിശ്വാസം നൽകുന്നു.
തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് ഈ പരുപാടി വമ്പിച്ച വിജയമാക്കി മാറ്റിയ പത്തനാപുരത്തെ എല്ലാ അമ്മമാർക്കും, സഹോദരിമാർക്കും, സഹോദരങ്ങൾക്കും, ഗുരുജങ്ങൾക്കും, ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർക്കും കെ. ബി. ഗണേഷ് കുമാർ നന്ദി പറഞ്ഞു

Related posts

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തു​റ​ന്നു ന​ൽ​കി

Vinod

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Vinod

സ്‌കൂട്ടറുകൾ മോഷണം പോയ സംഭവത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ.

Vinod