Obituary

തേവർവേലിൽ പാലക്കുന്നത്തു ജേക്കബ് വര്ഗീസ് (അനിൽ 51 വയസ്സ് ) ദുബായിൽ നിര്യാതനായി

പത്തനംതിട്ട മേലെവെട്ടിപ്പുറം തേവർവേലിൽ പാലക്കുന്നത്തു ജേക്കബ് വര്ഗീസ് (അനിൽ 51 വയസ്സ് ) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട് ദുബായിൽ നടത്തപെടുന്നതാണ്.ഭാര്യ കോഴഞ്ചേരി പാലാക്കത്തറയിൽ സാലി. മക്കൾ: ജോയേൽ ജേക്കബ്, നോയൽ ജേക്കബ്.

Related posts

കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു.

Vinod

പാസ്റ്റർ സണ്ണി നിത്യതയിൽ

Vinod

പാസ്റ്റർ എബ്രഹാം ചാക്കോ ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Vinod