പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു
പുതുപ്പള്ളിയിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും അംഗീകാരത്തിനും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. തുടർന്നും നിങ്ങളുടെ ആത്മാർത്ഥമായ പിന്തുണയും സ്നേഹവും ഉണ്ടാകണമെന്ന് ഉമ്മൻചാണ്ടി ജനങ്ങളോട് പറഞ്ഞു