Obituary

കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു.

കോവിഡ് ബാധിച്ചു കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു. . കാസർകോട്​ ജില്ലയിലെ പടന്നയിലാണ് സ്വദേശം . കഴിഞ്ഞ 22 ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു . പൊതു സമ്മതനായ സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്നു . അദ്ദേഹത്തിൻറെ ഭാര്യ സൗദ കഴിഞ്ഞ മാസം കുവൈറ്റ് അഡാൻ ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു . മക്കൾ : ഡോ . സുആദ് , സമ . മരുമക്കൾ : ഡോ . അഷ്റഫ് , അഫ്താഖ് .

Related posts

ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷൻ മാനേജർ ഫക്കീർ മൊഹമ്മദ് രാജ[47] അന്തരിച്ചു

Vinod

പാസ്റ്റർ എബ്രഹാം ചാക്കോ ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Vinod

പാസ്റ്റർ എം പൗലോസ് നിത്യതയിൽ

Vinod