പിടവൂർ ആശാഭവനിലെ കലാപ്രതിഭകൾ..

ഡിസംബറിൽ മഞ്ഞുതിരുന്ന രാവിൽ തിരുപ്പിറവിയുടെ സന്തോഷം വിളിച്ചറിയിക്കുവാൻ മാർത്തോമ്മാ DSMC കുണ്ടറ ശാലേം മാർത്തോമ്മാ ഇടവകയിൽ ഒരുക്കിയ ” പുൽക്കൂട്ടിൽ പൂക്കാലം – 2019 ” ന്റെ വേദിയിൽ മാസ്മരിക പ്രകടനം കാഴ്ച്ച വെച്ച നമ്മുടെ കുഞ്ഞു മാലാഖക്കുട്ടം, പിടവൂർ ആശാഭവനിലെ കലാപ്രതിഭകൾ..

ഇനിയും അനേകം വേദികൾ ഈ കുഞ്ഞു മക്കൾക്കായി ഒരുക്കപ്പെടട്ടെ…..,ഇവർക്കായി നമ്മുക്ക് പ്രാർഥിക്കാം, ആശാഭവന്റെ പ്രവർത്തനങ്ങളിൽ നമ്മുക്കും പങ്കാളിയാകാം….

Add comment

Your email address will not be published. Required fields are marked *